Latest NewsIndia

ബെം​ഗളുരുവിനെ ആശങ്കയിലാക്കി ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവം; തടാക സംരക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി

തടാക സംരക്ഷണത്തിനായി സർക്കാർ സ്വീകരിക്കുന്ന മാർ​ഗങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി

ബെം​ഗളുരു; ബെലന്തൂരിൽ തീപിടുത്തം നിത്യ സംഭവമാകുന്നു. ബെലന്തൂരിൽ തീപിടുത്തവും തടാകത്തിലെ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതും ജനജീവിതം ദുരിതപൂർണ്ണമാക്കുന്നു.

സീ​ഗെഹള്ളി തടാകത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു . തടാക സംരക്ഷണത്തിനായി സർക്കാർ സ്വീകരിക്കുന്ന മാർ​ഗങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button