Jobs & VacanciesLatest NewsEducation & Career

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമികിസ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദവും, ഹയര്‍സെക്കന്‍ഡറിയില്‍ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും, ഇംഗ്ലീഷും ബേസിക് കമ്പ്യൂട്ടറും വിഷയമായി പഠിക്കുകയും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഡിജിടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 04972876988

shortlink

Related Articles

Post Your Comments

Related Articles


Back to top button