KeralaLatest News

വാ​വ​ര് പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഹിന്ദുമക്കള്‍ കച്ചി ഭാരവാഹികള്‍ റിമാന്‍ഡില്‍

പാ​ല​ക്കാ​ട് •എ​രു​മേ​ലി വാ​വ​ര് പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഹിന്ദുമക്കള്‍ കച്ചി ഭാരവാഹികളായ ര​ണ്ടു യു​വ​തി​കളെ റിമാന്‍ഡ് ചെയ്തു. ചി​റ്റൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. മ​ത​സ്പ​ര്‍​ദ്ധ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും ല​ഹ​ള​യ്ക്ക് ആ​ഹ്വാ​നം ചെ​യ്തതി​നു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാറ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ത്തു നിന്നും ര​ണ്ട് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്മാ​രും ഉ​ള്‍​പ്പെ​ടെ അ​ഞ്ചം​ഗ സം​ഘ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട്ടി​ലെ ഹി​ന്ദു​മ​ക്ക​ള്‍ ക​ക്ഷി ഭാ​ര​വാ​ഹി​ക​ളാ​ണ് അ​ഞ്ചു​പേ​രുമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button