Jobs & VacanciesLatest News

ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്‍പറേഷനില്‍ നിരവധി ഒഴിവുകള്‍

ആര്‍ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 12 ഒഴിവുണ്ട്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്) 01, ഡെപ്യൂട്ടി മാനേജര്‍ (മെറ്റീരിയല്‍ മാനേജ്മെന്റ്) 01, മാനേജര് (ഫിനാന്‍സ്) 02, മാനേജര്‍ പ്രോജക്‌ട് മാനേജ്മെന്‍റ്(സിവില്) 01, ഡെപ്യൂട്ടി മാനേജര്‍ (മെറ്റീരിയല്‍സ്) 01, ഇന്‍റേണല്‍ ഓഡിറ്റര്‍ 01, അക്കൗണ്ട്സ് ഓഫീസര്‍ 01, ഓഫീസര്‍(പിഒ) 01, മാര്‍ക്കറ്റിങ് ഓഫീസര്‍ 01, സ്റ്റെനോഗ്രാഫര്‍ 02 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത, പ്രായം , തൊഴില്‍പരിചയം സംബന്ധിച്ച്‌ വിശദവിവരത്തിന് www.alimco.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31.

shortlink

Related Articles

Post Your Comments

Related Articles


Back to top button