Latest NewsUSAInternational

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ വം​ശ​ജ

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാനാര്‍ഥി ആകാന്‍ ഒരുങ്ങി ഇ​ന്ത്യ​ന്‍ വം​ശ​ജ. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ നി​ന്നു​ള്ള സെ​ന​റ്റ് അം​ഗ​മായ ക​മ​ലാ ഹാ​രി​സാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ത്സ​രി​ക്കു​മെ​ന്നു പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി രണ്ട് തവണ കമല പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button