Latest NewsMobile PhoneTechnology

വിപണി കീഴടക്കാൻ പുതിയ സ്മാർട്ട് ഫോണുകളുമായി സോണി

വിപണി കീഴടക്കാൻ പുതിയ എക്സ്പീരിയ സീരീസ് സ്മാർട്ട് ഫോണുകളുമായി സോണി. ഈ വർഷമെത്തുന്ന ഫോണുകളിൽ എക്സ്പീരിയ X24 എന്ന മോഡലാണ് ഏറ്റവും പ്രധാനം.

6.5 ഇഞ്ച് ഓ.എല്‍.ഇ.ഡി 21:9 ആസ്പെക്ട് റേഷ്യോ ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 855 ചിപ്പ്സെറ്റ് ഹാര്‍ഡ്-വെയര്‍,6 ജി.ബി റാം, പ്രൊഫഷണല്‍ ഫോട്ടോഗ്രഫിക്ക് സാധിക്കുന്ന തരത്തിലുള്ള പിൻ ക്യാമറ, 52 മെഗാപിക്സല്‍ ലെന്‍സ് ഉള്‍ക്കൊള്ളിച്ച മൂന്നു സെന്‍സറുകൾ, 16 മെഗാപിക്സലിന്റെ ടെലീഫോട്ടോ ലെന്‍സ് എന്നിവ പ്രധാന പ്രത്യേകതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button