Latest NewsInternational

 SHOCKING VIDEO –  വീട് കിടപ്പാടമാക്കിയത് 45 ഉഗ്ര വിഷപാമ്പുകള്‍ , കണ്ണില്‍പെട്ട വീട്ടുടമസ്ഥന്‍ ഞെട്ടിത്തരിച്ചു..പാമ്പുപിടുത്തകാരെത്തി പിന്നെ നടന്നത് ഉദ്യോകജനകം

ടെക്സാസ് : വീടിന്‍റെ കേബിള്‍ സംബന്ധമായ പ്രശ്നം പരിഹരിക്കുന്നതിനായുളള ശ്രമങ്ങള്‍ക്കിടേയാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുടമസ്ഥന്‍ കാണുന്നത്. കിടക്കുന്നു 45 ഓളം മാരക വിഷമുളള മുട്ടന്‍ പാമ്പുകള്‍..കണ്ടതും വീട്ടുകാരന്‍ അടിമുടി വിറക്കാന്‍ തുടങ്ങി.. ഭയം മൂലം അദ്ദേഹം അല്‍പ്പനേരം നിശ്ചലമായ അവസ്ഥയിലേക്ക് പോയി. പിന്നെ ധെെര്യം വീണ്ടെടുത്ത് ഓടിപ്പോയി പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചു. സംഘമെത്തി നോക്കുമ്പോള്‍ കാണുന്നത് ഞെട്ടിത്തരിപ്പിക്കുന്നതായിരുന്നു. 45 ല്‍ പരം പാമ്പകള്‍ കൊടിയ വിഷമുളളത് അഞ്ചരയടിയോളം വരും അതും ഒരു മനുഷ്യന്‍റെ നീളം വരും..

പിന്നീട് അതീവശ്രദ്ധയോടെ നടത്തിയ സംഭവത്തിന്റെ വിഡിയോയും സംഘം ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടത്. മാർച്ച് 18ന് ബിഗ് കൺട്രി സ്നേക്ക് റിമൂവൽ എന്ന കമ്പനി പുറത്തുവിട്ട വിഡിയോ ഇതിനോടകം 15 ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. എത്രത്തോളം നിർണായകമായിരുന്നു പാമ്പുകളെ പിടികൂടുന്ന കാര്യമെന്ന് വിഡിയോയിൽ നിന്നും വ്യക്തമാകും.

https://www.facebook.com/Bigcountrysnakes/videos/612711535870730/?__xts__%5B0%5D=68.ARAoFch9eaM0u2qe7-fd2oZXFi8242voDT8IVGhEMdMK6RQUxZ6If5NKH7i2SWwV7jZsE1WQ_bkTCaMUfvX5lwCK_hLSl9jD7sDe2T_X12i_NvdzzEdABpuXvbSuXgM2soHEc3nA5tV-PIMKusRU-K7GrKH6TR1nhQZ1_75jgUwHlz8H6Dpxmy865muy-y5OCmrXv5uE9dYapgWwumMEvBMkULjH0dJe1GmA0zo0JZD35ruRDt0E4Uq5djJd1z_u682x0d0P58iPTO_nsKayolgKyZesexCXBZVL–q1FMrieg_WAcdztnj4mJ8NQLxv1T5m_BKuk8W76ILtWW9hyk5e4XlqsIKw1WNvx-gP&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button