Latest NewsMobile PhoneTechnology

ഈ മോഡൽ ഫോണുകളുടെ വിലകുറച്ച് അസ്യൂസ്

സെന്‍ഫോണ്‍ മാക്സ് എം1, സെന്‍ഫോണ്‍ ലൈറ്റ് എല്‍1 എന്നീ സ്മാർട്ട്ഫോണുകളുടെ വില കുറച്ച് അസ്യൂസ് ഇന്ത്യ. മാക്സ് എം1 6,999 രൂപയ്ക്കും, ലൈറ്റ് എല്‍1 4,999 രൂപയ്ക്കും ഫ്ലിപ്കാര്‍ട്ടില്‍നിന്നും സ്വന്തമാക്കാം. Zenfone Lite L1 -- ZenFone Max M1

കഴിഞ്ഞ ഒക്ടോബർ മാസം 8,999 രൂപയ്ക്കും 7,999 രൂപയ്ക്കുമാണ് യഥാക്രമം സെന്‍ഫോണ്‍ മാക്സ് എം1, സെന്‍ഫോണ്‍ ലൈറ്റ് എല്‍1 എന്നീ ഫോണുകൾ വിപണിയിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button