Latest NewsCricket

ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് 312 റൺസ് വിജയലക്ഷ്യം

ലണ്ടൻ: ലോകകപ്പ് ഉത്‌ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 312 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അൻപതോവരിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 311 റണ്സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്ക്‌സ് 89 ഉം ജേസൺ റോയ് 54 ഉം ഇയാൻ മോർഗൻ 57 ഉം ജോ റൂട്ട് 51 ഉം റണ്സെടുത്തു. ഗീദി മൂന്നും ഇമ്രാൻതാഹിർ,റബാഡ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button