Latest NewsInternational

കാര്‍ബോംബ് സ്ഫോടനം 14 പേര്‍ കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനം . അസാസ് മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. നഗരഹൃദയത്തില്‍ സ്ഫോടനം നടന്നതിനാല്‍ മരണസംഖ്യം ഉ‍യരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button