Latest NewsNewsInternational

കാർ ബോംബ് സ്ഫോടനം : സ്ത്രീകളും കുട്ടികളുമടക്കം നിരവധി മരണം

കാ​ബൂ​ള്‍ : കാ​ബൂ​ളി​ല്‍ ഞാ​യ​റാ​ഴ്​​ചയുണ്ടായ കാർ ബോംബ് സ്​​ഫോ​ടനത്തില്‍ 9 ​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു .കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ണ്ട് .

Read Also : സ്വന്തമായി കോവിഡ് വാക്​സിന്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി

ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഫ്​​ഗാ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗം ഖാ​ന്‍ മു​ഹ​മ്മ​ദ്​ വ​ര്‍​ദ​ക്​ ഉ​ള്‍​പ്പെ​ടെ 20 പേ​ര്‍​ക്ക്​ പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ എം.​പി​യു​ടെ നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ അ​ഫ്​​ഗാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി മ​സ്​​ഊ​ദ്​ അ​ന്ദ​റാ​ബി പ​റ​ഞ്ഞു. മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​ബൂ​ളി​ലെ ഖോ​ശ​ല്‍ ഖാ​ന്‍ മേ​ഖ​ല​യി​ലൂ​ടെ എം.​പി​യു​ടെ വാ​ഹ​നം ക​ട​ന്നു​പോ​കുമ്പോഴാണ് സ്​​ഫോ​ട​നം.

സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും സ്​​ഫോ​ട​ന​ത്തി​ല്‍ തീ​പി​ടി​ച്ചു. സം​ഭ​വ​ത്തിന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​ഫ്​​ഗാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ അഷ്‌റഫ് ഗ​നി സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button