Latest NewsSports

വിം​ബി​ള്‍​ഡ​ണ്‍; കുതിപ്പ് തുടർന്ന് കോ​റി ഗ​ഫ്

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ഓ​പ്പ​ണി​ല്‍ കുതിപ്പ് തുടർന്ന് കോ​റി ഗ​ഫ്. മൂ​ന്നാം റൗ​ണ്ടി​ല്‍ സ്ലോ​വേ​നി​യ​യു​ടെ പൊ​ലോ​നോ ഹെ​ര്‍​കോ​ഗി​നെ 3-6 7-6 (9-7) 7-5 എ​ന്ന സ്കോ​റി​ൽ തോൽപിച്ചാണ് താരത്തിന്റെ മുന്നേറ്റം. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ശേ​ഷ​മാ​ണ് പതിനഞ്ചുകാരിയായ കോ​റി വിജയം നേടിയത്. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ അ​ടു​ത്ത ര​ണ്ടു സെ​റ്റും താരം നേടിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button