Sports

പ്രൊ കബഡിയില്‍ ഇന്നത്തെ ഏറ്റമുട്ടല്‍ ഈ ടീമുകള്‍ തമ്മില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ നടക്കുന്ന പ്രോ കബഡി ലീഗ് 2019 ന്റെ രണ്ടാ ദിനത്തില്‍ ഇന്ന രണ്ട് മത്സരങ്ങള്‍ അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മത്സരത്തില്‍ ബെംഗുളൂരു ബുള്‍സ്, ഗുജറാത്ത് ഫോര്‍ച്യൂന്‍ജയിന്റസിനെയും 8.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സിനേയും നേരിടും. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ മാറ്റുരച്ച ടീമുകളാണ് ബെംഗുളൂരു ബുള്‍സും ഗുജറാത്ത് ഫോര്‍ച്യൂന്‍ജയ്ന്റ്‌സും.

ഇന്നത്തെ കളിയിലെ താരങ്ങള്‍ ഇവര്‍:

ഗുജറാത്ത് ഫോര്‍ച്യൂജയിന്റസ്

സച്ചിന്‍ തന്‍വര്‍, സുനില്‍ കുമാര്‍, ലളിത് ചൗധരി, രോഹിത് ഗുലിയ, പര്‍വേഷ് ഭൈന്‍സ്വാള്‍, റിതുരാജ് കോരവി, വിനോദ് കുമാര്‍, ജിബി മോര്‍, അമിത് ഖാര്‍ബ്, അബോള്‍ഫാസല്‍ മഗ്സ oud ദ്ലൗമഹാലി, മുഹമ്മദ് ഷാജ്,

തമിഴ് തലൈവാസ്

അജയ് താക്കൂര്‍, മഞ്ജീത് ചില്ലാര്‍, വിക്ടര്‍ ഒനിയാങ്കോ ഒബീറോ
ഹിമാന്‍ഷു, എം. അഭിഷേക്, രാഹുല്‍ ചൗധരി, രണ്‍ സിംഗ്, മോഹിത് ചില്ലാര്‍, അജീത്, മിലാദ് ഷീബക്ക്, ഷബീര്‍ ബാപ്പു, യശ്വന്ത് ബിഷ്‌നോയ്

തെലുങ്ക് ടൈറ്റാന്‍സ്
എലൈറ്റ് നിലനിര്‍ത്തപ്പെട്ട കളിക്കാര്‍: അര്‍മാന്‍, ഫര്‍ഹാദ് റഹിമി മിലാഗര്‍ദാന്‍, കൃഷ്ണ മദെയ്ന്‍, മനീഷ്, ആകാശ് ചൗധരി , സിദ്ധാര്‍ത്ഥ് ദേശായി, അബോസാര്‍ മിഗാനി, വിശാല്‍, ഡ്യുയറ്റ് ജെന്നിംഗ്‌സ്, അമിത് കുമാര്‍, സി അരുണ്‍, സൂരജ് ദേശായി, സൂരജ് കുമാദി, ഗൗഡ

ബെംഗളൂരു ബുള്‍സ്
എലൈറ്റ് നിലനിര്‍ത്തപ്പെട്ട കളിക്കാര്‍: രോഹിത് കുമാര്‍, പവന്‍ കുമാര്‍ സെഹ്റാവത്ത്, ആശിഷ് കുമാര്‍  അമിത് ഷിയോറന്‍, സുമിത് സിംഗ്, മോഹിത് സെഹ്റാവത്ത്, ബന്തി, മഹേന്ദര്‍ സിംഗ്, വിജയ് കുമാര്‍, സഞ്ജയ്, ലാല്‍ മോഹര്‍ യാദവ്, സന്ദീപ്, രാജു ലാമന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button