Latest NewsSports

പ്രോ കബഡി ലീഗ്; ഇന്ന് ഈ ടീമുകൾ തമ്മിൽ പോരാടുന്നു

മുംബൈ : പ്രോ കബഡി ലീഗ് ഏഴാം സീസണിൽ ഇന്ന് യു മുംബ- പുനേരി പൽത്താൻ ടീമുകൾ തമ്മിൽ പോരാടുമ്പോൾ മറ്റൊരു ഭാഗത്ത് പിങ്ക് പാന്തേഴ്‌സ് -ബംഗാൾ വാരിയേഴ്‌സ് ടീമുകൾ തമ്മിൽ മത്സരിക്കുന്നു. ആദ്യത്തെ പോരാട്ടം 7:30 നാണ് ആരംഭിക്കുക. രണ്ടാമത്തേത് 8 :30 നും.

ഇന്നലെ നടന്ന മത്സരത്തിൽ ബംഗാള്‍ വാരിയേഴ്‌സിനും ദബാംഗ് ഡല്‍ഹിക്കും ജയം.യുപി യോദ്ധയ്‌ക്കെതിരായ ഏകപക്ഷീയമായ മത്സരത്തില്‍ 48-17 എന്ന സ്‌കോറിനായിരുന്നു ബംഗാളിന്റെ വിജയം. ദബാംഗ് ഡല്‍ഹി 34-33 എന്ന സ്‌കോറിന് തെലുഗ് ടൈറ്റന്‍സിനേയും തോല്‍പ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ടൈറ്റന്‍സ് ഏറ്റുവാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button