Latest NewsKuwaitGulf

കുവൈറ്റിൽ സ്വദേശികളെ പരിഹസിക്കുന്ന വിഡിയോ പ്രചരിപ്പിച്ച വിദേശി പിടിയിൽ

കുവൈറ്റ് : സമൂഹ മാധ്യമങ്ങളിലൂടെ സ്വദേശികളെ പരിഹസിക്കുന്ന വിഡിയോ പ്രചരിപ്പിച്ച വിദേശി പിടിയിൽ. നുഗ്രയിൽ ഏഷ്യക്കാരനാണ് അറസ്റ്റിലായത്. അതോടൊപ്പം തന്നെ ദൈവത്തെയും പ്രവാചകനെയും നിന്ദിക്കുന്ന വിഡിയോ പ്രചരിപ്പിച്ച ഏതാനും പേരും, താമസാനുമതി നിയമം ലംഘിച്ചതിന് 4 പേരും പിടിയിലായിട്ടുണ്ട്. എല്ലാവരെയും നാടുകടത്തുമെന്നും സ്പോൺസർമാർക്കെതിരെയും നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാ‍ലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button