Latest NewsSportsTennis

സി​ന്‍​സി​നാ​റ്റി​ ​മാ​സ്റ്റേ​ഴ്സ് ​ടെന്നീസി​ല്‍​ നൊ​വാ​ക്ക് ​ജോ​ക്കോ​വിച്ച് പുറത്ത്

സി​ന്‍​സി​നാ​റ്റി​ ​:​ ​സി​ന്‍​സി​നാ​റ്റി​ ​മാ​സ്റ്റേ​ഴ്സ് ​ടെന്നീസി​ല്‍ ​ലോ​ക​ ​ഒ​ന്നാം​ന​മ്പ​ര്‍​ ​താ​രം​ നൊ​വാ​ക്ക് ​ജോ​ക്കോ​വിച്ച് പുറത്ത്. ​ ​സെ​മി​ ​ഫൈ​ന​ലി​ല്‍​ ​ ​ഒ​ന്‍​പ​താം​ ​സീ​ഡ് ​ഡാ​നി​ല്‍​ ​മെ​ദ്‌​വ​ദേ​വ​നാ​ണ് ​വിം​ബി​ള്‍​ഡ​ണ്‍​ ചാമ്പ്യൻ കൂടിയായ ​നൊ​വാക്കിനെ വീഴ്ത്തിയത്. സ്‌കോർ : 3​-6,​ 6​-3,​ 6​-3​ .

Also read : ഗൂഗിളിൽ നോക്കി മൈക്രോവേവിൽ മുട്ട തിളപ്പിച്ചു; യുവതിക്ക് സംഭവിച്ചത്

​വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍​ ​ടോ​പ്പ് ​സീ​ഡാ​യ​ ​ആ​ഷ‌്ലി​ ​ബാ​ര്‍​ട്ടി​യും​ ​സെ​മി​യി​ല്‍ പുറത്തായി . ​സ്വെ​റ്റ​ലാ​ന​ ​കു​സ്നെ​റ്റ് ​സോ​വയാണ് ബാ​ര്‍​ട്ടി​യെ തോൽപ്പിച്ചത്. സ്‌കോർ : 6​-2,​ 6​-4​​

shortlink

Related Articles

Post Your Comments

Related Articles


Back to top button