Latest NewsGulf

നീന്തല്‍ കുളത്തില്‍ വീണ് രണ്ട്‌ വയസ്സുകാരിക്ക് ദാരുണാന്ത്യം

ദുബായ്: നീന്തല്‍ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ വളപട്ടണം മായിച്ചാന്‍ കുന്ന്​ സ്വദേശി ഷുജൈന്‍ മജീദി​ന്റെറയും നജാ അഷ്​റഫിന്റെയും മകള്‍ രണ്ടുവയസുകാരി നൈസയാണ് ദുബായിയിലെ വില്ലയിലുള്ള നീന്തല്‍ കുളത്തില്‍ വീണ് മരിച്ചത്. പുറത്തുള്ള സ്വിമ്മിങ്​ പൂളില്‍ വീണ കുഞ്ഞിനെ ലത്തീഫ്‌ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലില്‍വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു.

Read also: സഹോദരങ്ങളുടെ മക്കൾ കുളത്തിൽ വീണു മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button