KeralaLatest NewsNews

കടലില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഓണാഘോഷത്തിനിടെ കടലില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കോഴിക്കോട് ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ആദില്‍ ഒഴുക്കില്‍പെട്ടത്.

Read also: പിഞ്ചുകുഞ്ഞിന്റെ വായില്‍ നെല്ല് നിറച്ച് മുത്തച്ഛന്‍ കൊലപ്പെടുത്തി- ക്രൂരതയ്ക്കിരയായത് അഞ്ചുദിവസം പ്രായമുള്ള പെണ്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button