Latest NewsSaudi ArabiaNewsGulf

സൗദി രാജകുടുംബാംഗം അന്തരിച്ചു

ജിദ്ദ: സൗദി രാജകുമാരന്‍ നവാഫ് ബിന്‍ മുസയ്ദ് ബിന്‍ അബ്ദുല്‍ അസീസിന്റെ മാതാവ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് പുറത്തുവിട്ട അറിയിപ്പ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുള്ള പള്ളിയില്‍ മരണാനന്തര ചടങ്ങുകള്‍ നടക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ALSO READ: ബേക്കറിയുടെ മറവില്‍ മദ്യവില്‍പ്പന, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരം എത്തുന്നു; ഒടുവില്‍ പ്രതി പിടിയിലായതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button