Latest NewsNewsLife StyleHealth & Fitness

ലൈംഗിക വേഴ്ചകൾ മാസത്തിൽ മൂന്നിൽ കുറവാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാസത്തിൽ മൂന്നിൽ കുറവു പ്രാവശ്യം മാത്രം സെക്സ് ചെയ്യുന്ന ആളാണോ നിങ്ങൾ. എങ്കിൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ധാരണയുള്ളവരായിരിക്കണം.

സെക്സ് ആഴ്ചയിൽ ഒരു തവണ എങ്കിലും ഉണ്ടായില്ലെങ്കിൽ താഴെ പറയുന്ന പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാൻ ഉള്ള സാധ്യതകൾ അപകടകരമായ വിധം വളരെ കൂടുതലാണ് എന്നു പുതിയ ഗവേഷണങ്ങൾ പറയുന്നത്

നിങ്ങളുടെ കായിക ക്ഷമത അഥവാ ഫിറ്റ്നസ് കുറഞ്ഞേക്കാം

നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3-4 മടങ്ങു കൂടുതൽ ആണ്

നിങ്ങൾ വിഷാദരോഗത്തിനു അടിമപ്പെടാൻ തുടങ്ങിയേക്കാം

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാനും രോഗങ്ങൾ പെട്ടെന്നു പിടികൂടാനും ഒരുപാടു സാധ്യത ഉണ്ട്

ഉറക്കക്കുറവ് നിങ്ങളെ തീവ്രമായി ബാധിക്കാം

നിങ്ങളുടെ ബൗദ്ധിക നിലവാരത്തെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും കുറയ്ക്കും

കോപം, രക്ത സമ്മർദ്ദം തുടങ്ങിയവ ഉയരാം

പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് കാൻസർ, ശീഖ്ര സ്ഖലനം, ഉദ്ധാരണക്കുറവ് (എറക്ടയിൽ ഡിസ്‍ഫങ്ഷൻ തുടങ്ങിയവയ്ക്കു ഇടയാകാം

സ്ത്രീകളിൽ ഗർഭാശയ ഗള കാൻസർ, വജൈനിസ്മസ് ( മുറുക്കം കൂടിയതാണെന്നു പലരും തെറ്റിദ്ധരിക്കുന്ന ഈ അവസ്ഥ ശെരിയായ ലൂബ്രിക്കേഷൻ ഇല്ലാതെ വരുന്നതാണ്) എന്നിവയ്ക്കും സാധ്യത ഏറും.

താല്പര്യമില്ലായ്മ കൂടുകയും കുടുംബത്തിൽ സന്തോഷവും സമാധാനവും കുറയുകയും ചെയ്യും .

shortlink

Related Articles

Post Your Comments

Related Articles


Back to top button