KeralaLatest NewsNews

മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍; പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ വൈറൽ

കൊച്ചി: മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്ത്. പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ഓര്‍ത്തഡോക്‌സ് സഭയുടെ വാര്‍ത്തകള്‍ നല്ല രീതിയില്‍ നല്‍കുകയും യാക്കോബായ സഭയുടെ വാര്‍ത്തകള്‍ ചരമ വാര്‍ത്തകള്‍ പോലെ നല്‍കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പത്രം കത്തിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു.

https://www.facebook.com/SouthLiveNews/videos/250914749188508/

ALSO READ: മുഖ്യ മന്ത്രിക്കും മുകളിലാണോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി? സെക്രട്ടറിയേറ്റില്‍ പരിഷ്ക്കാരങ്ങള്‍ തുടർന്നാൽ മുട്ടു കാല് തല്ലിയൊടിക്കുമെന്ന് ഭീഷണി

പാര്‍ട്ടി പത്രമായി അറിഞ്ഞിരുന്ന മനോരമ മഞ്ഞ പത്രമായി മാറിയെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കേരളത്തിലെ പ്രശ്‌സ്ത ദേവാലയങ്ങളില്‍ ഒന്നായ കുറുപ്പംപടി പള്ളിക്ക് അടുത്തുള്ള നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ് മനോരമ പത്രം കത്തിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചത്.

ALSO READ: കേരളത്തിലെ ഏതു നവോത്ഥാന സമരത്തിനാണ് സിപിഎം നേതൃത്വം നൽകിയത്? ഈ ചോദ്യത്തിന് ഉത്തരമില്ലാതെ സഖാക്കൾ വലയുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button