Latest NewsNewsHockeySports

2020ലെ ടോക്കിയോ ഒളിംപിക്‌സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും

ടോക്കിയോ: 2020ലെ ടോക്കിയോ ഒളിംപിക്‌സ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും. യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തില്‍ ഇന്ന് വനിതകള്‍ അമേരിക്കയെയും, . പുരുഷന്മാര്‍ റഷ്യയെയും നേരിടും. ആദ്യപാദത്തില്‍ വനിതകള്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് അമേരിക്കയെ തകര്‍ത്തിരുന്നു. പുരുഷന്മാര്‍ ആദ്യപാദത്തില്‍ റഷ്യക്കെതിരെ രണ്ടിനെതിരെ നാല് ഗോളിന് ജയിച്ചിരുന്നു. ഇന്ന് ഒരു ഗോള്‍ വ്യത്യാസത്തില്‍ തോറ്റാല്‍ പോലും പുരുഷ ടീമിന് യോഗ്യത ഉറപ്പിക്കാവുന്നതാണ്. വനിതകളുടെ മത്സരം വൈകീട്ട് ആറിനും പുരുഷന്മാരുടെ മത്സരം രാത്രി എട്ടിനും ആരംഭിക്കും.

Also read : ഐഎസ്എൽ; ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button