Latest NewsNews

പ​തി​നാ​ലാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മായി ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി ഗോ ​എ​യർ

മുംബൈ : പ​തി​നാ​ലാം വാ​ര്‍​ഷികം ആഘോഷമാക്കാൻ ടി​ക്ക​റ്റ് നി​ര​ക്കി​ൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗോ ​എ​യ​ര്‍. ഇതനുസരിച്ചു ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ൾ​ക്ക് 1,214 മു​ത​ലും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ൾ​ക്ക് 6,714 രൂ​പ മുതലുമാണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ആരംഭിക്കുക. ഗോ ​എ​യ​റി​ന്‍റെ വെ​ബ്‌​സൈ​റ്റ്, മൊ​ബൈ​ല്‍ ആ​പ്പ് എ​ന്നി​വ വ​ഴി ഇ​ന്നു മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭിക്കും. ഈ ​മാ​സം 13 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്.

Also read : പുതിയ ഫോൺ പുറത്തിറക്കി വിവോ :വിലയും, സവിശേഷതകളും അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button