Latest NewsJobs & VacanciesNews

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (സെയിൽ) തൊഴിലവസരം. വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ) തസ്തികയിലേക്ക് പുതുക്കിയ വിജ്ഞാപനമിറക്കി. ഗേറ്റ്-2019 വഴിയാണ് തിരഞ്ഞെടുപ്പ് 399 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെക്കാനിക്കൽ- 156, മെറ്റലർജിക്കൽ- 67, ഇലക്ട്രിക്കൽ- 91, കെമിക്കൽ-30, ഇൻസ്ട്രുമെന്റേഷൻ- 36, മൈനിങ്- 19 എന്നിങ്ങനെയാണ് പുതുക്കിയ ഒഴിവുകൾ. മേയ് 2019 ലെ വിജ്ഞാപന പ്രകാരം 142 ഒഴിവുകളാണുണ്ടായിരുന്നത്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.sail.co.in/

അവസാന തീയതി : ഡിസംബർ 15

മേയ് 2019 ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button