Latest NewsNewsIndia

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ രാത്രിയോടെ എത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റി മീറ്റിംഗില്‍ അന്റോണിയോ കോസ്റ്റ പങ്കെടുക്കുമെന്നാണ് വിവരം.

ALSO READ: സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ല ; നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയുമില്ല; ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ നയം; അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടികാഴ്ച നടത്തും. ശാസ്ത്ര-സാങ്കേതികം, പ്രതിരോധം, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button