KeralaLatest NewsNews

കേരള പൊലീസിന്‍റെ ‘ഹോളിഡേ പാക്കേജ് റെഡി’, സന്തോഷിക്കാൻ വരട്ടെ, പാക്കേജിലുള്ള സ്ഥലം കേട്ടാൽ നിങ്ങൾ ഞെട്ടും

പുതിയ ഹോളിഡേ പാക്കേജുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷാൽ കേരള പൊലീസ്. പേര് പുതിയതാണെങ്കിലും എല്ലാം നിലവിലുള്ള കാര്യങ്ങൾ തന്നെ. കുറ്റവാളികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ് പാക്കേജിന്‍റെ പ്രധാന പ്രത്യേകത. ഹ്രസ്വ കാല ദീർഘകാല പാക്കേജുകൾ ലഭ്യമാണ്. എന്നാൽ ഈ പാക്കേജുകൾ തിര‌ഞ്ഞെടുക്കുമ്പോകൾ വളരെ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കാരണം കേരളത്തിലെ പ്രശസ്തമായ ജയിലുകളിലേയ്ക്കാണ് ഈ പാക്കേജുകൾ.

രസകരമായ പോസ്റ്റിന് വലിയ പ്രതികരണമാണ് ഫേസ്ബുക്കിൽ ലഭിക്കുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും മൂന്ന് ജയിലുകളുടെയും ചിത്രമുള്ള പേസ്റ്റിൽ പറയുന്നു.

 

https://www.facebook.com/keralapolice/photos/a.135262556569242/2556072774488196/?type=3&__xts__%5B0%5D=68.ARCMK9JrMi7hNDYIIAYA6CrRIdyZnZaJjNfwpmcBaVbgGSYFIqY7j-e4ok_WKppgrbbW9SXjVKH36M3zkSa3Slnz0EVuXT-ptqMuhlXINBP-mRntdXkK-zIteh2pdNxjCEAvOVf3LhBJu75sYCs_689ZfdIf7IPI7lyqBaSI0iN0TvPmehQvzRMHLeXnjIiHNqMbOlYuPEqNew_bHWzR97YF00tGssGh2ZuKyw5h6KAs0_K6phjfRa5Qd_Ww-GJJ41K8o2WtM1hgFMbSCgwGEp5as1DDInPbgvxNwsi8CVHPfKSs8sSd309y1q50Ej5teRMYZR4uiIDA-EhnMNvjXhGHpw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button