Jobs & VacanciesLatest NewsNews

ട്രേഡ് അപ്രന്റിസ്‌ഷിപ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ച് ഓർഡനൻസ് ഫാക്‌ടറി ബോർഡ്

ഓർഡനൻസ് ഫാക്‌ടറി ബോർഡിൽ അവസരം. ഐടിഐ/നോൺ ഐടിഐ വിഭാഗങ്ങളിലെ ട്രേഡ് അപ്രന്റിസ്‌ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. നോൺ ഐടിഐ വിഭാഗത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ മാധ്യമിക് ജയം (പത്താം ക്ലാസ് /തത്തുല്യം). മാത്തമാറ്റിക്‌സ് സയൻസ് വിഷയങ്ങളിൽ ഓരോന്നിനും 40% മാർക്കും, ഐടിഐ വിഭാഗത്തിൽ എൻസിവിടി അല്ലെങ്കിൽ എസ്‌സിവിടി അംഗീകൃത സ്‌ഥാപനത്തിൽ നിന്ന് ട്രേഡ് ടെസ്റ്റ് ജയം പത്താം ക്ലാസ് /തത്തുല്യം, ഐടിഐ 50% മാർക്കുമാണ് യോഗ്യത. വിവിധ കേന്ദ്രങ്ങളിലായി എടിഐ വിഭാഗത്തിൽ 3847,നോൺ  ഐടിഐ വിഭാഗത്തിൽ 2219 എന്നിങ്ങനെ ആകെ ഏകദേശം 6060 ഒഴിവുകളുണ്ട്.

Also read : റെയില്‍ കോച്ച് ഫാക്ടറിയില്‍ അവസരം : ഉടൻ അപേക്ഷിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.ofb.gov.in/

അവസാന തീയതി :ഫെബ്രുവരി 9

shortlink

Related Articles

Post Your Comments

Related Articles


Back to top button