Latest NewsNewsFootballSports

സ്പാനിഷ് ഫുട്‌ബോളില്‍ ഒരു താരത്തിനു കൂടെ കൊറോണ സ്ഥിരീകരിച്ചു

സ്പാനിഷ് ഫുട്‌ബോളില്‍ മുന്‍ ലാലിഗ ക്ലബായ ജിറോണയുടെ ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ആണ് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. താരത്തിന് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശം ഉണ്ടെന്നും അതിനാല്‍ വിവരങ്ങള്‍ പിറത്ത് വിടില്ല എന്ന് ക്ലബ് അറിയിച്ചു.

ഈ ക്ലബിലെ തന്നെ മറ്റു രണ്ട് താരങ്ങള്‍ക്കും രോഗ ലക്ഷണമുള്ളതിനാല്‍ പരിശോധന നടത്തിയിരുന്നു എന്നാല്‍ രണ്ടു പേര്‍ക്കും ഫലം നെഗറ്റീവ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button