KeralaLatest NewsIndia

ഫൈസല്‍ ഫരീദിന്‍റെ അറസ്റ്റ്; സൗഹൃദം പു​ല​ര്‍​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ര്‍ അ​ങ്ക​ലാ​പ്പി​ല്‍

ത​ല​ശേ​രി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഫൈ​സ​ല്‍ ഫ​രീ​ദ് ദു​ബാ​യി​യി​ല്‍ പി​ടി​യി​ലാ​യ​തോ​ടെ ഫൈ​സ​ല്‍ ഫ​രീ​ദു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ര്‍ അ​ങ്ക​ലാ​പ്പി​ല്‍. ദു​ബാ​യി​യി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ന് ഫൈ​സ​ല്‍വ​ഴി എ​ത്താ​റു​ള്ള ന​ടി​മാ​രാ​ണ് ഇ​പ്പോ​ള്‍ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​ട്ടു​ള്ള​ത്. ദു​ബാ​യി​യി​ലെ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ത്തി​ലെ ഉ​ന്ന​ത​നാ​യ മാ​ഹി സ്വ​ദേ​ശി​യു​ടെ ച​ങ്കി​ടി​പ്പും വ​ര്‍ധി​ച്ചു.

ഇ​തി​നി​ട​യി​ല്‍ ഇ​ന്ത്യ​യ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് ഫൈ​സ​ലി​നെ ക​ട​ത്താ​ന്‍ ദു​ബാ​യി​യി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഫൈ​സ​ല്‍ എ​ത്തി​യാ​ല്‍ ക​സ്റ്റം​സും എ​ന്‍​ഐ​എ​യും ഫൈ​സ​ലി​നെ ചോ​ദ്യം ചെ​യ്യു​ക​യും കേ​ര​ള​ത്തി​ലെ ഭ​ര​ണ​രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി അ​ടു​പ്പ​മു​ള്ള പ​ല ഉ​ന്ന​ത​രും കു​ടു​ങ്ങു​മെ​ന്നു​മാ​ണ് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.കൂടാതെ ഇവര്‍ ഫൈ​സ​ല്‍ ഫ​രീ​ ദിനൊപ്പം ദുബായ് ചുറ്റി കറങ്ങാറുണ്ടെന്നും.

കാസർഗോഡ് മദ്രസാ അധ്യാപകനായ അച്ഛനടക്കം 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം, അമ്മയെയും പ്രതിയാക്കുമെന്നു സൂചന

ദു​ബൈ മാ​ളി​ലെ ബ്രാ​ന്‍​ഡ​ഡ് വാ​നി​റ്റിബാ​ഗ് ഷോ​റൂ​മി​ല്‍ നിന്നും ഈ നടിമാര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കാറുണ്ടെന്നും വിവരമുണ്ട്. ബു​ര്‍​ജ് ഖ​ലീ​ഫ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ഫ്ലാ​റ്റി​ലും ഫൈ​സ​ല്‍ ഫ​രീ​ദും ന​ടി​മാ​രും ഒപ്പം മാഹിയിലെ പ്രമുഖ വ്യവസായിയും എത്താറുണ്ടെന്നും വിവരമുണ്ട്. ന​ടി​മാ​ര്‍​ക്കു ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ​യു​ള്ള ന​ടി​മാ​രു​ടെ ദു​ബാ​യ് യാ​ത്ര ദു​രൂ​ഹ​ത ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button