KeralaLatest NewsNews

ദൃശ്യം 2 സെപ്തംബർ 7 ന് തുടങ്ങും,റിലീസ് ഡിസംബറിൽ

ഓണവുമായി ബന്ധപ്പെട്ട ചില ചാനൽ ഷൂട്ടുകളിലും താരം പങ്കെടുക്കും

മലയാളത്തിന്റെ പ്രിയതാരം മോഹലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് .ചെന്നൈയിൽ നിന്നെത്തി ക്വറന്റൈനിൽ കഴിയുക ആയിരുന്നു താരം .ആദ്യം കൊച്ചിയിൽ ഉള്ള അമ്മയെ കാണാൻ ആണ് മോഹൻലാൽ പോകുക എന്നാണ് വിവരം .ഓണവുമായി ബന്ധപ്പെട്ട ചില ചാനൽ ഷൂട്ടുകളിലും താരം പങ്കെടുക്കും .

അതിനു ശേഷം വീണ്ടും ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം .ദൃശ്യം 2 സെപ്തംബർ 7 ന് തുടങ്ങും.ജിത്തു ജോസഫിന്റെ ചിത്രം കോവിഡ് ഭീഷണി ഇല്ലെങ്കിൽ ഡിസംബറിൽ റിലീസ് ചെയ്യും .ജിത്തു – മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം സൂപ്പർ ഹിറ്റായിരുന്നു .നിരവധി ഭാഷകളിൽ ചിത്രം റീമേക് ചെയ്തു .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button