MollywoodLatest NewsNewsEntertainment

പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല, നിയന്ത്രണങ്ങളോടെ ദൃശ്യം 2വിനു തുടക്കം; പൂജയുടെ ചിത്രങ്ങള്‍ കാണാം

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്.

ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പൂജ നടന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം. ആദ്യത്തെ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാകും ചിത്രീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ 26ന് സിനിമ സംഘത്തിനൊപ്പം എത്തും. ഷൂട്ടിംഗ് തീരുന്നതുവരെ എല്ലാവരും നിശ്ചിത ഹോട്ടലില്‍ താമസിക്കണം. പുറത്തുള്ളവരെ ബന്ധപ്പെടാന്‍ കഴിയില്ല.

https://www.facebook.com/MohanlalFansClub/posts/3421565897934348

shortlink

Related Articles

Post Your Comments


Back to top button