COVID 19Latest NewsNewsIndiaInternational

ബാഴ്‌സലോണ താരത്തിന്‌ കോവിഡ്‌; വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി

ഒ​രാ​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്

സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ ക്ല​ബ് ബാ​ഴ്സ​ലോ​ണ​യു​ടെ താ​ര​ത്തി​നും കോവി​ഡ്. പ്രീ ​സീ​സ​ണ്‍ ട്രെ​യി​നിം​ഗി​നാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് വി​വ​രം ക്ല​ബ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഒ​മ്ബ​ത് താ​ര​ങ്ങ​ളാ​ണ് പ്രീ ​സീ​സ​ണ്‍ ട്രെ​യി​നിം​ഗി​നാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രാ​ള്‍​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ല്‍ ക്വാ​റ​ന്റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. ചാ​മ്ബ്യ​ന്‍​സ് ലീ​ഗി​നാ​യി ലി​സ്ബ​ണി​ലേ​ക്കു​പോ​കു​ന്ന സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​മാ​യി ഈ താരത്തിന് സമ്ബര്ക്കം ഇല്ലെന്നാണ് ക്ലബ് അറിയിക്കുന്നത്. ഈ ​ആ​ഴ്ച വ​ല​ന്‍​സി​യ​യു​ടെ ര​ണ്ട് താ​ര​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​രു​ന്നു. ചാ​മ്ബ്യ​ന്‍​സ് ലീ​ഗ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​നി​ലി​നു മു​ന്‍​പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ത്​ല​റ്റി​കോ മാ​ഡ്രി​ഡി​ന്റെ ര​ണ്ട് താ​ര​ങ്ങ​ള്‍​ക്കും രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button