Latest NewsSaudi ArabiaNewsGulf

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിച്ച്, ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

റിയാദ് : വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം . സൗദി അറേബ്യയിലെ ജിസാനിൽ പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപം. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു.

Also read : പ്രശസ്ത ഛായഗ്രഹകന്റെയും നടിയുടെയും മകന്‍ മരിച്ച നിലയില്‍ 

കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരണപ്പെട്ടത്. പോലീസ് പട്രോള്‍ സംഘവും ട്രാഫിക് പൊലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആറു വയസുകാരി മാത്രമാണ് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപെട്ടത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button