KeralaLatest NewsNews

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ 13 ദിവസത്തെ വർധനവിന് ശേഷം ഇന്നലെ വിലയിൽ മാറ്റമില്ലാതെ നിന്നു. ശേഷം ഇന്ന് വീണ്ടും വില വർധിപ്പിച്ചിരിക്കുകയാണ്.

അതേസമയം രാജ്യത്ത് ഇന്ധന വില കൂടി വരുന്ന സാഹചര്യത്തിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button