KeralaLatest NewsNews

ഡിവൈഎഫ്ഐ മെമ്പർ വരെ ലിസ്റ്റിൽ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്തി രേവതി സമ്പത്ത്

ഇനിയും ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുമെന്നും താരം കുറിക്കുന്നു

കൊച്ചി : തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച വ്യക്തികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി നടി രേവതി സമ്പത്ത്. കഴിഞ്ഞ ദിവസം സംവിധായകൻ രാജേഷ് ടച് റിവറുടെ സിനിമാ ഷൂട്ടിങ് സമയത്ത് നടന്ന ചൂഷണത്തെക്കുറിച്ചു താരം വെളിപ്പെടുത്തിയിരുന്നു.

read കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി കണക്കുകൾ

നടൻ സിദ്ധിഖ്, ഷിജു എ ആർ, ഫോട്ടോഗ്രാഫർ ആഷിഖ് മാഹി, അഭിൽ ദേവ്, അജയ് പ്രഭാകർ, എം എസ് പാദുഷ്, ഡിവൈഎഫ്ഐ നെടുങ്കാട് വാർഡ് മെമ്പർ നന്തു അശോകൻ, സംവിധായകൻ മാക്ക്സ് വെൽ ജോസ്, ഷനൂബ്, രാകേന്ത്, സരുൺ , പൂന്തുറ പോലീസ് സ്റ്റേഷൻ സബ് ഇനിസ്‌പെക്ടർ ബിനു ഉൾപ്പെടെ 14 പേരുടെ പേരുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇനിയും ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുമെന്നും താരം കുറിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button