NewsLife StyleHealth & Fitness

സ്ഥിരമായി കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

നിങ്ങൾ അമിതമായി കാപ്പി കുടിക്കാറുണ്ടെങ്കിൽ അതിന്റെ അളവ് കുറയ്ക്കണം. കാരണം അത് മൂലം നിങ്ങളുടെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെടാനുള്ള സാധ്യതയുണ്ട്.

ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത് കാഫിൻ ഉള്ളിൽ ചെല്ലുന്നത് ഗ്ലുകോമ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ്. മാത്രമല്ല ഇത് മൂലം കാഴ്ച ശക്തിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കണ്ണിൽ അധിക സമ്മർദ്ദം ഉള്ളവർക്ക് ഇത് മൂലം ഗ്ലുക്കോമ ഉണ്ടാകാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.

ആകെ 120,000 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 39 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവരുടെ സാമ്പിളുകൾ ഉൾപ്പെട്ടിരുന്നു. നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലുക്കോമ ഉണ്ടെങ്കിൽ കാഫിന്റെ അളവ് കുറയ്ക്കുന്നത് രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button