Jobs & VacanciesLatest NewsNewsCareer

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ അവസരം

ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുണ്ട്.

ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍68, ഇലക്ട്രിക്കല്‍34, മെക്കാനിക്കല്‍31): സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ. ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്.

Read Also  :  വിദ്വേഷ രാഷ്ട്രീയ പ്രചാരകരെ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല: വി.ടി.ബല്‍റാം

സീനിയര്‍ അക്കൗണ്ടന്റ് (20): ഇന്റര്‍മീഡിയേറ്റ് സി.എ./സി.എം.എ. വിജയം. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍13: എം.ബി.ബി.എസും രണ്ടുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും. അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസര്‍ (7): ബിരുദതലത്തില്‍ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികള്‍. അവസാനതീയതി: സെപ്റ്റംബര്‍30. വിവരങ്ങള്‍ക്ക്: www.nhpcindia.com

shortlink

Related Articles

Post Your Comments

Related Articles


Back to top button