KeralaLatest NewsNews

കോർപ്പറേഷന്‍ ജീവനക്കാരനെ സഹപ്രവർത്തകന്‍ കുത്തി കൊന്നു: സംഭവം തിരുവനന്തപുരത്ത്

രാത്രി 8 മണിയോടെ രാജാജി നഗറിലായിരുന്നു സംഭവം. മരിച്ച ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: കോർപ്പറേഷൻ ജീവനക്കാരനെ സഹപ്രവർത്തകന്‍ കുത്തി കൊലപ്പെടുത്തി. കോർപറേഷനിലെ എഞ്ചിനിയറിങ് സെക്ഷൻ ഒ എ ആയ ഷിബു രഞ്ജൻ ആണ് മരിച്ചത്. സഹപ്രവർത്തകനായ രഞ്ജിത്താണ് കുത്തിയത്.

Read Also:  കറികൾ ഉണ്ട്, എന്നാൽ വെള്ളം പോലെയാണ്: അൽപ്പം ഉളുപ്പുണ്ടെങ്കിൽ മനോരമ ന്യൂസ് മാപ്പ് പറയണമെന്ന് ഹരീഷ് വാസുദേവൻ

രാത്രി 8 മണിയോടെ രാജാജി നഗറിലായിരുന്നു സംഭവം. മരിച്ച ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button