Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ 266 പുതിയ ഒഴിവുകള്‍. ഗ്രാമീണ്‍ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ,ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഈ ജോലിക്ക് അപേക്ഷിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, https://drive.google.com/file/d/183uq-ldTDI1RvHQTpy89yI6sMjZv1xl2/view എന്നതിലെ ഔദ്യോഗിക അറിയിപ്പ് സന്ദര്‍ശിക്കുക.

അപേക്ഷ അയ്ക്കാൻ https://appost.in/gdsonline/Home.aspx എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button