ErnakulamKeralaNattuvarthaLatest NewsNews

അഭിഭാഷകനെ കോടതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈക്കോടതി ചേമ്പറിനു സമീപമുള്ള മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ ആണ് ശ്രീപ്രകാശിനെ കണ്ടെത്തിയത്

കൊച്ചി: അഭിഭാഷകനെ കോടതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ശ്രീപ്രകാശാണ് മരിച്ചത്. ഹൈക്കോടതി ചേമ്പറിനു സമീപമുള്ള മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ ആണ് ശ്രീപ്രകാശിനെ കണ്ടെത്തിയത്.

Read Also : ഇഡലി പാത്രത്തിൽ വിരൽ കുടുങ്ങി : കു​ഞ്ഞി​ന് ര​ക്ഷ​ക​രാ​യി ഫ​യ​ർ ഫോ​ഴ്സ്

ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button