Jobs & VacanciesLatest NewsNewsCareerEducation & Career

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം:തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 12 ഒഴിവ്. 11 തസ്തികകളിലേക്ക് കരാര്‍ നിയമനമാണ്.സിസ്റ്റം അനലിസ്റ്റ് (ഡെപ്യൂട്ടി മാനേജര്‍ ഐ.ടി.) എന്നിവയിലേക്ക് സ്ഥിരം നിയമനമായിരിക്കും. ഒ.ബി.സി. കാറ്റഗറിയില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. തപാല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.kfc.org എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി The Executive Director, Head Office, Kerala Financial Corporation, Vellayambalam, Thiruvananthapuram 695033,Kerala എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button