Jobs & VacanciesLatest NewsNewsCareerEducation & Career

ഗവ.എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവ് : അഭിമുഖം ഡിസംബര്‍ ഒന്നിന്

പാലക്കാട് : പെരിങ്ങോട്ടുക്കിറിശ്ശി ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ (മലയാളം) ഫുള്‍ടൈം അറബിക് തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് തസ്തികയില്‍ നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ ഒന്നിന് രാവിലെ 10 ന് സ്‌കൂളില്‍ എത്തണമെന്ന് അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9496194643 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button