Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ നോൺ ടെക്നിക്കൽ വിഭാ​ഗത്തിൽ 527 അപ്രന്റീസ് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://iocl.com/ എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4 ആണ്.

Read Also  :  മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ കുത്തിപരിക്കേല്പിച്ചു : പ്രതികൾക്കായ് അന്വേഷണം ശക്തമാക്കി

ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ – 68, ഒഡീഷ – 69, ഝാർഖണ്ഡ് – 35, അസം – 119 എന്നിങ്ങനെയാണ് ഒഴിവുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button