Jobs & VacanciesLatest NewsEducationNewsCareerEducation & Career

എം.ജി സര്‍വകലാശാലയില്‍ സീറ്റൊഴിവ്

കോട്ടയം: മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ സീറ്റൊഴിവ്. സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എം.എസ്.സി നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി (ഫിസിക്‌സ്) 2021 ബാച്ചില്‍ എസ്.സി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 7907478110.

Read Also : കൊച്ചിയില്‍ കാറപകടത്തില്‍ യുവതി മരിച്ച സംഭവം: അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ്, എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ എസ്.സി., എസ്.ടി., ഒ.ഇ.സി., ജനറല്‍, വിഭാഗങ്ങളില്‍ ഏതാനും സീറ്റൊഴിവുണ്ട്. 8304870247 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button