IdukkiLatest NewsKeralaNattuvarthaNews

ശ​ക്ത​മാ​യ മ​ഴ​ : മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്നുവി​ട്ടു

ഇത് പെ​രി​യാ​റി​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ വൃഷ്ടിപ്രദേശത്തുണ്ടായ ശ​ക്ത​മാ​യ മ​ഴ​യെത്തുട​ർ​ന്ന് രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ന്നു വി​ട്ടു. ഇത് പെ​രി​യാ​റി​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

ഡാമിൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച 142 അ​ടി വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് അതിരാവിലെ 3.30നോ​ടെ സ്പി​ൽ​വേ കൂ​ടു​ത​ലാ​യി തു​റ​ന്ന​ത്. ഇത് വ​ണ്ടി​പ്പെ​രി​യാ​ർ വി​കാ​സ് ന​ഗ​ർ തീ​ര​ദേ​ശ​വാ​സി​ക​ളെ പരിഭ്രാന്തിയിലാക്കി. 200 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​ർ​ക്ക് ജോ​ലി​ക്കോ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കോ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥയായിരുന്നു.

Read Also : ആ​ളി​യാ​ര്‍ ഡാം തുറന്നു : പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നത് 1,500 ഘ​ന​യ​ടി വെ​ള്ളം

വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ​ക്ക് ശ​മ​ന​മാ​യ​തോ​ടെ ഷ​ട്ട​റു​ക​ൾ താ​ഴ്ത്തു​ക​യും ജ​ല​നി​ര​പ്പ് കു​റ​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പെ​രി​യാ​റിലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button