KeralaLatest NewsNews

യു.പി സ്കൂളിൽ അധ്യാപക ഒഴിവ്: അഭിമുഖം ഡിസംബർ 7ന്

തൃശൂർ : ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി.യുടെ താൽക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബർ 7-ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ അഭിമുഖത്തിനായി എത്തണം. കെ ടെറ്റ് യോഗ്യത നിർബ്ബന്ധമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന. വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button