Jobs & VacanciesLatest NewsNewsCareerEducation & Career

പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്: അഭിമുഖം ജനുവരി19 -ന്

കാസർഗോഡ് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ. (മാത്‌സ്) അധ്യാപക ഒഴിവ്. അഭിമുഖം ജനുവരി 19-ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.

Read Also  :  ഇ​ടു​ക്കി​യി​ൽ ടൂ​റി​സ്റ്റ് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മധ്യവയസ്കന് ദാരുണാന്ത്യം

സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ തയ്യാറുളള നിശ്ചിത യോഗ്യത ഉളളവര്‍ (പി.എസ്.സി. നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതകള്‍) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04994 239969.

shortlink

Related Articles

Post Your Comments

Related Articles


Back to top button