Jobs & VacanciesLatest NewsNewsCareerEducation & Career

ചേനാട് ഗവ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്: അഭിമുഖം ഫെബ്രുവരി 7 ന്

വയനാട് : ചേനാട് ഗവ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്. എച്ച്.എസ് വിഭാഗം നാച്ചുറല്‍ സയന്‍സ് വിഷയത്തിലാണ് താല്‍ക്കാലിക അധ്യാപക ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 7 ന് രാവിലെ 9 ന് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button