ThiruvananthapuramKeralaNattuvarthaLatest NewsNews

പാ​റ​ശാ​ല​യി​ൽ കു​ഴ​ൽ​പ്പ​ണവേ‍ട്ട : 15 ല​ക്ഷം പിടികൂടി, ഒരാൾ അറസ്റ്റിൽ

നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നെയാണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തത്

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ചെ​ക്പോ​സ്റ്റി​ൽ കുഴൽപ്പണ വേട്ട. 15 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം ആണ് പി​ടി​കൂ​ടിയത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നെയാണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തത്. പാ​റ​ശാ​ല എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബാ​ല​കൃ​ഷ്ണ​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത് പൊ​ലീ​സി​ന് കൈ​മാ​റി.

Read Also : ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു : വായുവിലൂടെ പകരും, വ്യാപനം അതിവേ​ഗം, മനുഷ്യരെ ബാധിക്കാനും സാധ്യത

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button