ThiruvananthapuramKollamKeralaNattuvarthaLatest NewsNews

മന്ത്രിയുടെ വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവിനു പരിക്ക്

മന്ത്രി എ കെ ശശിന്ദ്രന്‍റെ വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിച്ച് ഒരാൾക്ക് പരിക്ക്. വിയ്യൂർ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്.

Also Read : ബൈക്ക് അപകടം: ബിയര്‍ കുപ്പി ശരീരത്തില്‍ തുളഞ്ഞുകയറി യുവാവ് മരിച്ചു

കൊയിലാണ്ടി – കൊല്ലത്ത് വെച്ചാണ് അപകടം നടന്നത്. മന്ത്രിയുടെ വാഹനം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button